city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 17.02.2016) ഫെബ്രുവരി 28,29 തിയ്യതികളില്‍ കാസര്‍കോട്ട് നടക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ  സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം എ ഖാസിം മുസ്‌ലിയാര്‍, മാഹിന്‍ കല്ലട്ര, ഹംസ പാലക്കി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, സി പി അബ്ദുല്ല, ഖത്തര്‍ ഇബ്രാഹിം ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, എം എ മക്കാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍ സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ മൂസ ബി ചെര്‍ക്കള നന്ദിയും പറഞ്ഞു.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords:  Education, State-conference, inauguration, kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia