ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു; മെട്രോ മുഹമ്മദ് ഹാജി മുഖ്യരക്ഷാധികാരി, ഡോ. മുഹമ്മദ് ഇബ്രാഹി പാവൂര്‍ ചെയര്‍മാന്‍, സി മുഹമ്മദ് കുഞ്ഞി ജനറല്‍ സെക്രട്ടറി, പൂത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി ട്രഷറര്‍
Feb 9, 2020, 10:55 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 09/02/2020) കേരള സ്റ്റേറ്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ മുഖ്യരക്ഷാധികാരിയായി മെട്രോ മുഹമ്മദ് ഹാജിയേയും ചെയര്‍മാനായി ഡോ. മുഹമ്മദ് ഇബ്രാഹി പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി സി മുഹമ്മദ് കുഞ്ഞിയെയും ട്രഷററായി പൂത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി യേയും നോമിനേറ്റ് ചെയ്തതായി സംസ്ഥാന ന്യൂനപക്ഷ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
വൈസ് ചെയര്‍മാന്മാരായി മൂസ ബി ചെര്‍ക്കള, ബി എസ് ഇബ്രാഹിം, ടി പി അലി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ ബായാര്‍, എം ഹാരിസ് എന്നിവരെയും സെക്രട്ടറിമാരായി അബ്ദുര്‍ റസാഖ് തായലക്കണ്ടി, കെ ബി എം ഷരീഫ്, ജലീല്‍ കടവത്ത്, എന്‍ പി സൈനുദ്ദീന്‍, ഇഖ്ബാല്‍ ഉപ്പള, അഷ്റഫ് കൊട്ടോടി എന്നിവരെയും അക്കാദമിക് കണ്‍വീനറായി ടി കെ അബുസാലി മാസ്റ്ററെയും ഐ ടി സെല്‍ കണ്‍വീനറായി മുത്തലിബ് കുളിയങ്കാലിനേയും തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kanhangad, Kerala, Kasaragod, Education,Minority Education Committee office bearers