എം.ഐ.സി സ്വലാത്ത് വാര്‍ഷികം ബുധനാഴ്ച; സമസ്ത പ്രസിഡണ്ട് സംബന്ധിക്കും
May 26, 2014, 16:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 26.06.2014) മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ആഴ്ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസും ബുധനാഴ്ച ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി കാമ്പസില്‍ നടക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം സമസ്ത ദക്ഷിണ കന്നട പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.
മഗ്‌രിബ് നിസ്‌കാരാനന്തരം സമസത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി ഉദ്‌ബോധന പ്രഭാഷണം നടത്തും. കീഴൂര്‍ - മംഗലാപരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, സമസ്ത കേന്ദ്ര മുശാവറാംഗവും, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും എം.ഐ.സി, ജനറല്‍ സെക്രട്ടറിയും കൂടിയായ യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി എന്നിവര്‍ പങ്കെടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: നജ്മ ഹെപ്ത്തുല്ല; മോഡി ക്യാബിനറ്റിലെ ഏക മുസ്ലീം പ്രതിനിധി
Keywords : Chattanchal, MIC, College, inauguration, Samastha, Education, Mahinabad, Panakkad Sayyed Umerali Shihab Thangal.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067