എം.ഐ.സി ദഅ്‌വാ ക്ലാസ് ഉദ്ഘാടനം ചെയ്തു
May 27, 2014, 17:04 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 27.05.2014) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജ് മൂന്നാം ബാച്ചിന്റെ ക്ലാസിന് തുടക്കമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി ക്ലാസ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു.
സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ഡോ. സലീം നദ്‌വി വെളിയമ്പ്ര, സി.എച്ച് അബ്ദുല്ല കുഞ്ഞി ചെറുകോട്, ജലീല്‍ കടവത്ത്, മല്ലം സുലൈമാന്‍ ഹാജി, ഇബ്രാഹിം കുട്ടി, ശംസുദ്ദീന്‍ ഫൈസി, എം.പി. മുഹമ്മദ് ഫൈസി ചേരൂര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുല്ലാഹ് ഹുദവി കടബ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, MIC, College, Inauguration, Education, Kerala, Arshadul Uloom, Pallangod Abdul Kader Maulavi.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067