city-gold-ad-for-blogger

എം.ഐ.സി ദഅ്‌വാ കോളജ് അപേക്ഷ ക്ഷണിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 20/04/2015) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജിലേക്ക് എസ്എസ്എല്‍സി, സമസ്ത മദ്രസ ഏഴാം തരം പാസായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു വര്‍ഷത്തെ സൗജന്യ മത ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കും.

പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ മെയ് മൂന്നിന് മുമ്പായി ചട്ടഞ്ചാല്‍ മാഹിനാബാദ് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9447650843, 9495227927, 9747681245, 9037126010, 9656973275, 04994 280796 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

എം.ഐ.സി ദഅ്‌വാ കോളജ് അപേക്ഷ ക്ഷണിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Chattanchal, MIC, College, Interview, Education, Da awa College, Admission. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia