എം.ഐ.സി ദഅ്‌വാ കോളജ് അപേക്ഷ ക്ഷണിച്ചു
Apr 20, 2015, 10:03 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 20/04/2015) മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജിലേക്ക് എസ്എസ്എല്‍സി, സമസ്ത മദ്രസ ഏഴാം തരം പാസായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു വര്‍ഷത്തെ സൗജന്യ മത ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കും.
പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ മെയ് മൂന്നിന് മുമ്പായി ചട്ടഞ്ചാല്‍ മാഹിനാബാദ് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9447650843, 9495227927, 9747681245, 9037126010, 9656973275, 04994 280796 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords : Chattanchal, MIC, College, Interview, Education, Da awa College, Admission.