കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം എഡിന് സ്‌പോട്ട് അഡ്മിഷന്‍
Jul 20, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2016) കേരള കേന്ദ്ര സര്‍വകലാശാല നടത്തുന്ന എം എഡ് കോഴ്‌സില്‍ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (10+2+3പാറ്റേണിലൂടെ) ബി എഡ് പാസായവര്‍ക്കും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ റീജീയണല്‍ കോളജ് ഓഫ് എഡ്യുക്കേഷനില്‍ നിന്നും നാല് വര്‍ഷ ഇന്റെഗ്രേറ്റഡ് ബി എസ് സി എഡ്യുക്കേഷന്‍/ ബി എ എഡ്യുക്കേഷന്‍ പാസായവര്‍ക്കും പങ്കെടുക്കാം.
സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുമായി 25 ന് രാവിലെ 10 മണിക്ക് കാസര്‍കോട് വിദ്യാനഗര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ വിഭാഗത്തില്‍ എത്തിച്ചേരണം.
വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
Keywords : Central University, Education, Students, Class, Admission, M.ed.