എം സി എ സീറ്റൊഴിവ്
Aug 31, 2013, 14:06 IST
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് ഐ.ടി എജ്യുകേഷന്‍ സെന്ററില്‍ എം.സി.എ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ രണ്ടിന് തിങ്കാളാഴ്ച 10.30ന് കാസര്‍കോട് ഐ.ടി എജ്യുക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. 04994 256 010,9447389661
Keywords: Kannur University, IT Education, MCA, Kasaragod, Kerala, Education, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post by Kasaragodvartha.