city-gold-ad-for-blogger

എം.സി.എ. സീറ്റൊഴിവ്: അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്:(www.kasargodvartha.com 18.09.2014) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കാസര്‍കോട് ഐ.ടി.എജുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള എം.സി.എ. കോഴ്‌സ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 23ന് രാവിലെ 10.30ന് കാസര്‍കോട് ഐ.ടി. എജുക്കേഷന്‍ സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അസി.ഡയരക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9526825284 എന്ന നമ്പറില്‍ ലഭിക്കും.

എം.സി.എ. സീറ്റൊഴിവ്: അപേക്ഷ ക്ഷണിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia