എം.സി.എ. സീറ്റൊഴിവ്: അപേക്ഷ ക്ഷണിച്ചു
Sep 18, 2014, 16:37 IST
കാസര്‍കോട്:(www.kasargodvartha.com 18.09.2014) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കാസര്‍കോട് ഐ.ടി.എജുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള എം.സി.എ. കോഴ്‌സ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 23ന് രാവിലെ 10.30ന് കാസര്‍കോട് ഐ.ടി. എജുക്കേഷന്‍ സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അസി.ഡയരക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9526825284 എന്ന നമ്പറില്‍ ലഭിക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, Kannur University, Education, Certificates, MCA seats available in Kannur University
Advertisement: