മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി 17-ാം ബാച്ച് ഉദ്ഘാടനം ചെയ്തു; പള്ളിയില്‍ ദര്‍സ് പുനരാരംഭിച്ചു
Jul 14, 2017, 18:25 IST
തളങ്കര: (www.kasargodvartha.com 14.07.2017) മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ പുനരാരംഭിച്ച പള്ളി ദര്‍സിന്റെയും മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമിയുടെ 17-ാം ബാച്ചിന്റെയും ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. മദീനയില്‍ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി ആരംഭിച്ച പഠന ക്ലാസുകളാണ് കോളജുകളിലായും യൂണിവേഴ്‌സിറ്റികളിലായും പള്ളി ദര്‍സുകളിലായും ഇപ്പോഴും തുടര്‍ന്ന് വരുന്നതെന്നും അതു കൊണ്ട് തന്നെ ഇത്തരം ദീനിവിജ്ഞാന പഠനക്ലാസുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ആലിക്കുട്ടി മുസ്ലിയാര്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എ പി അബ്ദുല്‍ ഹമീദ് ഫൈസി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡീന്‍ കെ സി മുഹമ്മദ് ബാഖവി, പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എം പി ഷാഫി ഹാജി, എന്‍ എം കറമുല്ല ഹാജി, കെ എ മുഹമ്മദ് ബഷീര്‍, മുക്രി ഇബ്രാഹിം ഹാജി, കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ഷാഫി, മാനേജര്‍ കെ എച്ച് അഷ്‌റഫ്, ടി എ കുഞ്ഞാമദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, എന്‍ കെ അമാനുല്ല, മുജീബ് തളങ്കര, വെല്‍കം മുഹമ്മദ്, ടി ഇ മുഖ്താര്‍, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഫൈസല്‍ മുഹ്‌സിന്‍, റഷീദ് ഹാജി, സത്താര്‍ ഹാജി, പി എ മഹ് മൂദ്, എന്‍ എ അബ്ദുല്ല ഖാസിലേന്‍, ബി എം സത്താര്‍ നെല്ലിക്കുന്ന്, അഹ് മദ് ഹാജി അങ്കോല, ജമാല്‍ ഹുസൈന്‍ ഹാജി, ഉസ്മാന്‍ കടവത്ത്, ബഷീര്‍ ദാരിമി, ഷംസു തായല്‍, ഷാഫി മസ്‌കറ്റ്, ഇബ്രാഹിം പള്ളിക്കാല്‍, ഹഫൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, Malik Deenar, Education, Inauguration, Kasaragod, Religion, Dars, Class.