വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് മദ്രസ പ്രവേശനോത്സവം
Jul 9, 2017, 21:39 IST
മൊഗ്രാല്‍: (www.kasargodvartha.com 09.07.2017) കുരുന്നുകള്‍ക്ക് ആവേശമായി വര്‍ണാഭമായ ചടങ്ങുകളോടെ മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്‌റസയില്‍ പ്രവേശനോത്സവം നടത്തി. പുതുതായി ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുരുന്നുകളെ ദഫ്മുട്ടിന്റെ അകമ്പടിയോടെ മദ്‌റസയിലേക്ക് ആനയിച്ചു. അറബി അക്ഷരമാല എഴുതി പിടിപ്പിച്ച പ്ലക്കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നു.
പരിപാടി സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനായി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, മുഹ്യുദ്ദീര്‍ ജമാഅത്ത് ഖത്തീബ് അഷ്‌റഫ് ഫൈസി, മുഹ്യുദ്ദീന്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ജഅ്ഫര്‍ മാസ്റ്റര്‍ മൊഗ്രാല്‍, ഇല്ല്യാസ് ഹുദവി, ഫിര്‍ദൗസ് ഫൈസി, മൂസ ഫൈസി, ഖാദര്‍ മാസ്റ്റര്‍, ആസിഫ് നാങ്കി, അബ്ബാസ് നാങ്കി, അഡ്വ. സക്കീര്‍, അബ്ദുല്ല നടുപ്പളം, ഹനീഫ് ടി വി എസ് റോഡ്, അസീസ് ഓട്ടോ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്ക് എസ് കെ എസ് എസ് എഫ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി മധുര വിതരണം നടത്തി.
മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു
തളങ്കര: തളങ്കര പടിഞ്ഞാറിന്റെ സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന പ്രവാസി കൂട്ടായ്മയായ യു എ ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് (കെ ടി പി ജെ) തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഖുര്‍ആനും പാഠപുസ്തകങ്ങളും പെണ്‍ കുട്ടികള്‍ക്ക് ഹിജാബും വിതരണം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്ല കെ എം അധ്യക്ഷത വഹിച്ചു.
യു എ ഇ കെ ടി പി ജെ ജനറല്‍ സെക്രട്ടറി ബഷീര്‍ കല ഉദ്ഘടനം ചെയ്തു. കെ ടി പി ജെ വൈസ് പ്രസിഡന്റ് ഷെരീഫ് കോളിയാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി റഹ് മാന്‍ പടിഞ്ഞാര്‍, അസീസ്, ഹംസ കോളിയാട്, ഇസ്മാഈല്‍ മൗലവി സംസാരിച്ചു. ഹൈദ്രോസ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ സ്വാഗതവും നാസര്‍ ഹാജി പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral, Thalangara, Madrasa, Students, Education, Religion, Education Kit.