എം.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയില്‍ ആദൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്
Dec 29, 2015, 10:30 IST
(www.kasargodvartha.com 29/12/2015) കേരള സര്‍വകലാശാല എം.എ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഹ്മ്ദ് സനദ് കെ.എസ്. (യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം). ആദൂര്‍ സ്വദേശി ശംസുദ്ദീന്‍ ഹാജിയുടെയും ആഇശയുടെയും മകനാണ്.
Keywords : College, Student, Rank, Kasaragod, Kerala, Adhur, Education, Ahmed Sanad.
Keywords : College, Student, Rank, Kasaragod, Kerala, Adhur, Education, Ahmed Sanad.