ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് ടെക്ക്‌നിക്കല്‍ ക്ലാസ് സംഘടിപ്പിച്ചു
Mar 17, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2016) ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് കമ്മിറ്റി ടെക്‌നിക്കല്‍ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് സുബിഷ്‌നാഥ് പി അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡ് കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് കെ. സുരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സാലി കെ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ സജി മാത്യു, മുജീബ് റഹ് മാന്‍, മുഹമ്മദ് ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എസ് വിനോദ് കുമാര്‍ കേരള ബില്‍ഡിംഗ് റൂള്‍ എന്ന വിഷയത്തിലും സുബിഷ്‌നാഥ്. പി ബേസിക് സ്ട്രക്ച്ചറല്‍ എന്‍ജിനീറിംഗ് എന്ന വിഷയത്തിലും ക്ലാസെടുത്തു.
ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് സെക്രട്ടറി അഷ്ഫാഖ് തുരുത്തി സ്വാഗതവും ജോയിന്റ് സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Education, Class, Inauguration, Technical Class.