city-gold-ad-for-blogger

'മത്സരപ്പരീക്ഷകളുടെ വിജയരഹസ്യങ്ങള്‍' എല്‍ ഡി സി സൗജന്യ സെമിനാറുകള്‍ 10 ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 07/07/2016) മൈന്‍ഡ് ലോട്ട് പി എസ് സി കോച്ചിംങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എല്‍ ഡി സി സൗജന്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. മത്സര പരീക്ഷാ രംഗത്തെ കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

ജൂലൈ 10, 11, 12, 14 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ പി എസ് സി ഓഫീസിന് സമീപത്തെ മൈന്‍ഡ് ലോട്ട് സെന്ററിലാണ് 'മത്സരപ്പരീക്ഷകളുടെ വിജയരഹസ്യങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9495466599, 9544969699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

'മത്സരപ്പരീക്ഷകളുടെ വിജയരഹസ്യങ്ങള്‍' എല്‍ ഡി സി സൗജന്യ സെമിനാറുകള്‍ 10 ന് തുടങ്ങും

Keywords : Kasaragod, Seminar, Education, Students, Mindlot Education.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia