സഹപാഠിക്കൊരു കൈത്താങ്ങ്: എല്‍.ബി.എസ് യൂണിറ്റ് എം.എസ്.എഫിന്റെ പ്രവര്‍ത്തനം മാതൃകാപരം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
Oct 9, 2015, 09:00 IST
പൊവ്വല്‍: (www.kasargodvartha.com 09/10/2015) ബസില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചിത്സയില്‍ കഴിയുന്ന എല്‍.ബി.എസ് കോളജ് വിദ്യാര്‍ത്ഥി ജയശ്രീയുടെ അമ്മയെ സഹായിക്കാന്‍ മുന്നോട്ട് വന്ന എല്‍.ബി.എസ് യൂണിറ്റ് എം.എസ്.എഫിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
സമൂഹ്യ സേവന രംഗത്തേക്ക് പുതുതലമുറ കടന്നുവരണമെന്നും എല്‍.ബി.എസ് യൂണിറ്റ് എം.എസ്.എഫിന്റെ പ്രവര്‍ത്തനം മറ്റുള്ള സംഘടനകള്‍ മാതൃകയാക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ജയശ്രീ സഹായ ഫണ്ടിലേക്ക് എം.എസ്.എഫ് കമ്മിറ്റി സ്വരൂപിച്ച 75,000 രൂപ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയാസ് അധ്യക്ഷത വഹിച്ചു. വഹിച്ചു. സി.ബി അബ്ദുല്ല ഹാജി, മാഹിന്‍ കേളോട്ട്, കരീം കുണിയ, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, അഷ്ഫാഖ്, റുബൈസ്, ശഫീര്‍ എന്നിവര്‍ സംസാരിച്ചു.

Keywords : Povvel, LBS-College, Students, MSF, N.A. Nellikunnu, MLA, Education.