കേന്ദ്രസര്‍വകലാശാല ആസ്ഥാന മന്ദിരത്തിന് അഞ്ചിന് തറക്കല്ലിടും
Jan 1, 2013, 20:09 IST
പെരിയ: പെരിയയില്‍ കേന്ദ്രസര്‍വകലാശാല ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടലും കാമ്പസ് ഉല്‍ഘാടനവും ജനുവരി അഞ്ചിന് നടക്കും. രാവിലെ 10.30 ന് കേന്ദ്രമന്ത്രി ഡോ.എം.പല്ലം രാജു തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷതവഹിക്കും.
കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, ഇ.അഹ്മദ്,മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, കേന്ദ്ര സര്‍വകലാശാലാ ചാന്‍സിലര്‍ വി.എല്‍.ചോപ്ര, വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജയിംസ്, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും.
ആസ്ഥാന മന്ദിരം മാസ്റ്റര്‍ പ്ലാന്‍ മന്ത്രി ശശി തരൂരും സര്‍വകലാശാല ന്യൂസ് ലറ്റര്‍ പി.കരുണാകരന്‍ എം.പി.യും പ്രകാശനം ചെയ്യും.

Keywords: Periya, Inaguration,P.K.Abdu rabb, Chief minister,Shashi Tharoor,Education, Minister, Oommen Chandy, news, Kerala