ക്രിയാത്മക വിദ്യാര്‍ത്ഥിത്വം ലഹരിക്കെതിരെ: കുമ്പള അക്കാദമി ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2ന് തുടങ്ങും
Sep 28, 2014, 09:00 IST
കുമ്പള: (www.kasargodvartha.com 28.09.2014) ക്രിയാത്മക വിദ്യാര്‍ത്ഥിത്വം ലഹരിക്കെതിരെ എന്ന മുദ്രാവാക്യവുമായി കുമ്പള അക്കാദമി യൂണിയന്‍ കൗണ്‍സില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും സെമിനാറും സംഘടിപ്പിക്കും.
കൂടാതെ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ലഹരി വിരുദ്ധ പ്രചരണം നടത്തും. ലഹരിക്കെതിരായ വിദ്യാര്‍ത്ഥികളുടെ രചനകളും സ്വീകരിക്കും. ഒക്ടോബര്‍ 14ന് കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികളുടെ റാലിയും ശേഷം പൊതുസമ്മേളനവും ക്യാമ്പയിന്റെ ഭാഗമായി നടക്കും.
സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സമ്മേളനത്തില്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kumbala, Campaign, Education, College, Anti-Drug-Seminar, Kumbala Academy Union Council.
Advertisement: