city-gold-ad-for-blogger
Aster MIMS 10/10/2023

എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: മണിപ്പാല്‍ സര്‍വകലാശാലയുടെ 2013 വര്‍ഷത്തെ എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശി തളങ്കര ഹസന്‍ ഫൈനാസിന് ഒന്നാംറാങ്ക്. നുള്ളിപ്പാടിയിലെ തളങ്കര മുഹമ്മദ് ഗനിയുടേയും എം.എ സഫിയയുടേയും മകനായ ഫൈനാസ് കരിക്കുലം ഗ്രേഡ് പോയിന്റ് ആവറേജില്‍ (സി.ജി.പി.എ) 10ല്‍ 9.8 നേടിയാണ് നേടിയാണ് ഒന്നാം റാങ്ക് നേട്ടം കൈവരിച്ചത്.

മണിപ്പാല്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മെറിറ്റ് മെഡല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. രാം നാരായണനും ബിരുദ സര്‍ട്ടിഫിക്കറ്റ് ഡോ. ഇന്ദിര ബൈരിയും സമ്മാനിക്കും.

എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് ഒന്നാം റാങ്ക്സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആറ് വരെ ഇറ്റലിയില്‍ നടന്ന യൂറോപ്യന്‍ ബിസിനസ് റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഫൈനാസും എല്‍.ആര്‍ റോഡ്രിഗസും അവതരിപ്പിച്ച പ്രബന്ധത്തിന് ഡബ്ല്യു.ബി.ഐ ജേണലിന്റെ മികച്ച പേപ്പര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

2009ല്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയിരുന്നു. എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സീറ്റ് തട്ടിപ്പ്; സി.പി.എം നേതാവിന്റെ മകന് പങ്ക്

Keywords:  Kasaragod, Thalangara, Examination, Hassan Fainas, Winner, Kerala, Education, university, , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL