12 റാങ്കുകള്‍ സ്വന്തമാക്കി കാസര്‍കോട് ഗവ. കോളജ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാമത്
May 22, 2019, 23:09 IST
കാസർകോട്: (www.kasargodvartha.com) കാസർകോട് ഗവ. കോളേജിന് കണ്ണൂർ യൂണിവേഴ്സിറ്റി പരിധിയിൽ ഒന്നാം സ്ഥാനം. 2018-19 വർഷത്തെ പരീക്ഷയിൽ 12 റാങ്കുകൾ വാരിക്കുട്ടി മുൻനിരയിൽ എത്തിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. കെ അരവിന് കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബി എ അറബിക്കിൽ യു എസ് അന്നത്ത്ബി ഒന്നും, കെ എ ഫാത്തിമത്ത് ആരിഫ രണ്ടും റാങ്കുകൾ നേടി. പി എം നബീസത്തുൽ മിസ്രിയ മൂന്നാം റാങ്കും കരസ്ഥമാക്കി. ബി എ കന്നഡയിൽ എൻ ശ്രാദ്ധ ഒന്നും വി ഫാത്തിമത്ത് ഫർസീന രണ്ടും റാങ്കുകൾ നേടി.
ബി എസ് സി ബോട്ടണിയിൽ കെ പ്രിത് വി ഒന്നാം റാങ്ക് നേടി. എം എ കന്നഡയിൽ പി രാജരാമ ഒന്നും, ബി കെ വിശാലാക്ഷി രണ്ടും, എ ചേതന മൂന്നും റാങ്കുകൾ നേടി. ബി എസ് സി ജിയോളജിയിൽ കെ അഭിരാമിയും, ബി എസ് സി സുവോളജിയിൽ വൈ എം ഖദീജത്ത് ജുബൈരിയ, ബി എ ഹിസ്റ്ററിയിൽ എം കെ ആയിഷത്ത് തബ്സീറ മൂന്നാം റാങ്കുകളും നേടി. 2018-19 പട്ടിക പ്രകാരം ഗവ. കോളേജ് അഖിലേന്ത്യാ തലത്തിൽ 40,000 കോളേജുകളിൽ 116-ാം സ്ഥാനത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, College, Govt.college, Winners, Education, Students, Kasaragod Government College At the peak of Excellence.