കാസര്‍കോട് കോട്ടയെ സംരക്ഷിക്കാന്‍ സ്‌കൂള്‍ കുട്ടികളെത്തി
Oct 31, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2015) ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് (എസ്.പി.സി) കാസര്‍കോട് കോട്ട സന്ദര്‍ശിച്ചു. കാസര്‍കോടിന്റെ മണ്‍മറഞ്ഞ് പോയ തുളുനാടന്‍ പൈതൃകവും സംസ്‌കൃതിയും കാത്തു സൂക്ഷിക്കുമെന്ന് കാസര്‍കോട് കോട്ടയെ സാക്ഷിയാക്കിക്കൊണ്ട് അവര്‍ പ്രതിജ്ഞയെടുത്തു.
പി.ടി.എ. പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി, സ്‌കൂള്‍ എസ്.പി.സി ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, സി.പി ഉഷ, സുനില്‍ കുമാര്‍, എസ്.പി.സി ഇന്‍ ചാര്‍ജ് അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Kerala, School, Students, Education, Student Police Cadet, Kasaragod Fort, Kasaragod Fort: School students protest.