സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ക്ലാസും ഖത്മുല് ബുഖാരിയും 13 ന്
May 10, 2015, 09:51 IST
ദേളി: (www.kasargodvartha.com 10/05/2015) ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്നു വരുന്ന കാന്തപുരത്തിന്റെ പണ്ഡിത ദര്‍സിന്റെ രണ്ടാം ഭാഗവും ഖത്മുല് ബുഖാരി സംഗമവും മെയ് 13 ന് നടക്കും. രാവിലെ 10 മണിക്ക് പണ്ഡിത ക്ലാസ് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഖത്മുല് ബുഖാരി സംഗമം നടക്കും.
അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, കന്‍സുല്‍ ഉലമാ കെ.പി. ഹംസ മുസ്ലിയാര് ചിത്താരി, നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്, സയ്യിദ് അസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്, എ.പി.അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര് ഉപ്പള, കെ.പി. ഹുസൈന് സഅദി കെ.സി. റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords : Deli, Jamia-Sa-adiya-Arabiya, Kanthapuram, Class, Education, Kasaragod, Kerala.