city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളകേന്ദ്ര സര്‍വകലാശാലയില്‍ ജൂനിയര്‍ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ ഒഴിവ്

കാസര്‍കോട്: (www.kasargodvartha.com 17/03/2015) കേരളകേന്ദ്ര സര്‍വകലാശാലയിലെ ജൂനിയര്‍ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (ഒഴിവ് ഒന്ന്) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താല്‍ക്കാലിക / കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായ രേഖകള്‍ സഹിതം മാര്‍ച്ച് 23ന് രാവിലെ 10.30 മണിക്ക് കേന്ദ്രസര്‍വകലാശാല, പെരിയ, തേജസ്വനി ഹില്‍സ് ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.
കേരളകേന്ദ്ര സര്‍വകലാശാലയില്‍ ജൂനിയര്‍ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ ഒഴിവ്

വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് ( www.cukerala.ac.in) സന്ദര്‍ശിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Education, Central University, Junior Hindi Translator vacancy in CUK. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia