മുന്നാട് എം ബി എ കോളജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു
Sep 24, 2016, 10:38 IST
കാസര്‍കോട്: (www.kasargodvartha.com 24/09/2016) മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇന്‍ഫോസിസ്, യുറേക്ക ഫോബ്‌സ്, ബ്ലിസ് ഇന്നവേഷന്‍, എസ് എസ് ജി സോഫ്റ്റ് വെയര്‍, മാര്‍സ് ഇന്റലക് ട്വല്‍, ഹിന്ദുജ ഗ്ലോബല്‍, ഡി എച്ച് എഫ് എല്‍, ഐ ഡി ബി ഐ, താക്കൂര്‍ പബ്ലിക്കേഷന്‍സ്, എച്ച് ആര്‍ ഐ ടി, ഐ സി ഐ സി ഐ ബാങ്ക്, പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യ, മീസി എഞ്ചിനീയറിംഗ്, പ്രെം മൂവര്‍, കൊട്ടക് മഹീന്ദ്രാ, ഹരാ നിസാന്‍, ഐ എ ഫ് ബി ഐ, ഐ സി എം ഗ്രൂപ്പ്, ബജാജ് അലയന്‍സ്, അയ് ഓവര്‍ ഫ്‌ളോ, ഫോക്കസ് എഡ്യു മാറ്റിക്‌സ്, സ്മാര്‍ട്ട് ട്രെയിനിംഗ്, ടി വി എസ് ഗ്രൂപ്പ്, എല്‍ ഐ സി, ഡിജി കോള്‍, അപ്പോ സ്റ്റാര്‍ ടെക്, എച്ച് ഡി എഫ് സി തുടങ്ങിയ കമ്പനികളിലേക്കാണ് നിയമനം.
കാസര്‍കോട് കോ ഓപറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ കെ രാജേഷ്, പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് രജിസ്ട്രാര്‍ കെ ആര്‍ അജിത്കുമാര്‍, പ്ലെയിസ്‌മെന്റ് ഓഫീസര്‍ പി വി ശ്രീകാന്ത്, അസി. പ്രൊഫസര്‍മാരായ എം രാജേഷ് കുമാര്‍, വി കെ സജിനി, കെ വി രാമദാസ്, ഗിരീഷ് എ നായര്‍, എ സി സാമ്യ, ബി ജിതേഷ്, പി കനകവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Munnad, College, Job, Inauguration, Education, Students, Fair.