നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളില്‍ ജെ സി ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി
Mar 23, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2016) സ്‌കൂളിലും മറ്റ് അനിവാര്യ ഇടങ്ങളിലും നാപ്കിന്‍ നശീകരണ മെഷീന്‍ സ്ഥാപിക്കുന്നതിന് ജെ സി ഐ ദേശീയതലത്തില്‍ നടപ്പിലാക്കിവരുന്ന സുരക്ഷാ പദ്ധതി ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം നായന്മാര്‍മൂല ബദര്‍ ജമാഅത്ത് പ്രസിഡണ്ട് എന്‍ എ അബൂബക്കര്‍ നിര്‍വഹിച്ചു.
ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍, പി ടി എ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങളായ എം എ അബ്ദുല്‍ റഫീഖ്, അസീസ് സ്‌കൈ വ്യൂ, അബ്ദുല്ല എന്‍ എം, അബ്ദുല്ല കല്‍പക, ഓഫീസ് സെക്രട്ടറി പി എം അബ്ദുല്‍ ഹമീദ്, ഹാഷിം അരിയില്‍, ജെ സി ഐ കാസര്‍കോട് വൈസ് പ്രസിഡണ്ടുമാരായ അഭിലാഷ്, ഇല്യാസ് എ എ, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി, പവിത്രന്‍ മാസ്റ്റര്‍ സംസാരിച്ചു.
സ്‌കൂളില്‍ 1993ല്‍ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Keywords : School, Education, JCI, Health, TIHSS Nayamarmoola.