ജാമിയ മില്ലിയ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രവര്‍ത്തനമാരംഭിച്ചു
Jun 5, 2014, 13:50 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 05.06.2014) ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഉന്നത സര്‍വകലാശാലകളില്‍ ഒന്നായ കേന്ദ്ര സര്‍വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയയുടെ വിദൂര പഠനകേന്ദ്രത്തിന്റെ ഡയറക്ടറേറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഡിസ്റ്റന്‍സ് സ്റ്റഡി സെന്റര്‍ ഡയറക്ടറായി മുഹമ്മദ് ഹനീഫ് ഇര്‍ശാദിയെയും കോഡിനേറ്ററായി ഇംദാദ് പി.എയെയും നിയമിച്ചു. വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബന്ധപ്പെടേണ്ട ഓഫീസ് നമ്പര്‍ 04994 282 542, 9947113131.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, MIC, Chattanchal, University, Education, Jamia Millia, Malabar Islamic Complex.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067