ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളിനെ എം എസ് എഫ് അനുമോദിച്ചു
Mar 4, 2016, 09:30 IST
ചന്തേര: (www.kasargodvartha.com 04/03/2016) മികവുത്സവത്തില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളിനെ എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി മധുര പലഹാരവും ഉപഹാരവും നല്‍കി അനുമോദിച്ചു.
എം.എസ്.എഫ് ജില്ല വൈസ് പ്രസിഡണ്ട് ഇര്‍ഷാദ് പടന്ന ഹെഡ്മിസ്ട്രസ് മീനാകുമാരിക്ക് ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചന്തേര, ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല, നജീബ് നീലേശ്വരം, എം.എ മജീദ് ഹാജി, ടി.വി.പി അബ്ദുല്‍ ഖാദര്‍, ആഷിക് ടി.കെ.സി, അബ്ദുല്‍ റസാഖ്, എം.കെ വിനയചന്ദ്രന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Chandera, MSF, School, Students, Education, Issathul Islam.