അന്തര്‍ദേശീയ ശാസ്ത്ര സാങ്കേതിക സമ്മേളനത്തിന് തുടക്കമായി
Apr 21, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 21.04.2016) ഉത്തര മലബാറിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രഥമ അന്തര്‍ദേശീയ സമ്മേളനത്തിന് ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ തുടക്കമായി. വിക്രംസാരാഭായി സ്‌പെയിസ് സെന്റര്‍ മുന്‍ ഡയറക്ടര്‍ പത്മശ്രീ ചന്ദ്രദത്തന്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ചീമേനി എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ബിജുകുമാര്‍ അധ്യക്ഷനായി. ഡോ. വിനോദ് പൊട്ടക്കുളത്ത്, ഡോ. കെ എം നായര്‍, ഡോ. ജയ് ഗോവിന്ദ് സിങ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഡോ. പ്രതാപചന്ദ്രന്‍ നായര്‍, ഡോ. കെ കെ ശശി, ഡോ. കെ പി മോഹന്‍ദാസ്, ഡോ. ശശിധരന്‍, ശ്രീധരന്‍, ഡോ. കെ പി മോഹന്‍ദാസ്, ഡോ. കുമരവേല്‍, പ്രൊഫ. ഗിരീഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
ചീമേനി എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ അന്തര്‍ദേശീയ സമ്മേളനം ശനിയാഴ്ച സമാപിക്കും.
Keywords : Udma, Conference, Inauguration, Education, Students, International science conference starts.