city-gold-ad-for-blogger

വിദ്യാഭ്യാസാനുകൂല്യത്തിനാവശ്യമായ തുകയുടെ വിവരങ്ങള്‍ നല്‍കണം

കാസര്‍കോട് (www.kasargodvartha.com20.10.2016) വിദ്യാഭ്യാസാനുകൂല്യത്തിനാവശ്യമായ തുകയുടെ വിവരങ്ങള്‍ നല്‍കണം.

വിദ്യാഭ്യാസാനുകൂല്യത്തിനാവശ്യമായ തുകയുടെ വിവരങ്ങള്‍ നല്‍കണംസംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ഐടിഐ-ടെക്‌നിക്കല്‍ സ്‌കൂളുകള്‍, ഫാഷന്‍ ഡിസൈനിംഗ് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്ന വൊക്കേഷണല്‍ സ്ഥാപനങ്ങള്‍, പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള നഴ്‌സറി സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിനാവശ്യമായ തുകയുടെ വിവരങ്ങള്‍ പിന്നോക്ക സമുദായ വികസന വകുപ്പിന് നല്‍കണം.

സ്ഥാപന മേധാവി ഓണ്‍ലൈനായി ആണ് നല്‍കേണ്ടത്.
Keywords: Education, Information, Kasaragod, online-registration, scholarship, State, Central school, Govt.ITI, Technical School, Fashion Designing, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia