ഇമാം ശാഫി അക്കാദമി പുതിയ കെട്ടിടം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
May 3, 2015, 09:00 IST
കുമ്പള: (www.kasargodvartha.com 03/05/2015) ഉത്തര മലബാറിന്റെ വിദ്യഭ്യാസ രംഗത്ത് അഭിമാനകരമായ സംഭാവനകളര്‍പ്പിച്ച ഇമാം ശാഫി അക്കാദമിയുടെ പുതിയ കെട്ടിടം പണ്ഡിതരും നേതാക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ചെര്‍ക്കളം അബ്ദുല്ല, ഏനപ്പോയ അബ്ദുല്ലകുഞ്ഞി, മുഹമ്മദ് അറബി കുമ്പള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ശാഫി ഹാജി, ഇബ്രാഹിം ദാരിമി, അഹ്മദ് വാഫി, ഡോ. ഫസല്‍ റഹ്മാന്‍, എസ്.കെ ഹംസ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഗഫൂര്‍ എരിയാല്‍, വി.പി ഖാദര്‍ ഹാജി, മൂസ ഹാജി ബന്തിയോട്, സ്വാലിഹ് മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ടി.എ മൂസ, ഉമ്മര്‍ രാജാവ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖബീര്‍ ഫൈസി, മുബാറക് ഹസൈനാര്‍ ഹാജി, അശ്‌റഫ് മിസ്ബാഹി, കോഹിനൂര്‍ മൂസ ഹാജി, ഇസ്മാഈല്‍ ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, ഉമറുല്‍ ഖാസിമി, അബ്ദുസ്സലാം ദാരിമി, ഇബ്രാഹിം മുണ്ട്യത്തടുക്ക, മുഹമ്മദ് മുസ്ലിയാര്‍, എ.കെ ആരിഫ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബി.എ റഹ്മാന്‍, അബ്ദുറഹ് മാന്‍ ഹൈതമി, സലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ ഹുദവി, അശ്‌റഫ് റഹ്മാനി, ഫാറൂഖ് അശ്അരി, മൂസ നിസാമി, എം.സി ഖമറുദ്ദീന്‍, റഫീഖ് കൊടിയമ്മ, അബ്ദുറഹ് മാന്‍ മാസ്റ്റര്‍, സുബൈര്‍ നിസാമി, സാലൂദ് നിസാമി, നവാസ് ദാരിമി, സല്‍മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, Kumbala, College, Building, Inauguration, Education, Imam Shafi Academy, Panakkad Hyderali Shihab Thangal.