ബിടെക്, ബി എസ് സി വിദ്യാര്‍ഥികള്‍ക്ക് ഐഐഐടിഎംകെ ശില്പശാല
Feb 2, 2018, 19:41 IST
തിരുവനന്തപുരം: (www.kasargodvartha.com 02.02.2018) സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള ബിടെക്, ബി എസ് സി വിദ്യാര്‍ഥികള്‍ക്കായി 'എമര്‍ജ് ടെക്' എന്ന പേരില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി മേഖലകളിലെ പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് ഫെബ്രു 10, 11 തിയതികളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ദ്വിദിന ശില്പശാല നടത്തും.
ബ്ലോക്‌ചെയിന്‍, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയാണ് വിഷയങ്ങള്‍. താല്പര്യമുള്ളവര്‍ manojtk@iiitmk.ac.in എന്ന ഇമെയിലിലും 9946497354 എന്ന നമ്പരിലും ഫെബ്രുവരി എട്ടിന് മുമ്പ് ബന്ധപ്പെടുക.
ബ്ലോക്‌ചെയിന്‍, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയാണ് വിഷയങ്ങള്‍. താല്പര്യമുള്ളവര്‍ manojtk@iiitmk.ac.in എന്ന ഇമെയിലിലും 9946497354 എന്ന നമ്പരിലും ഫെബ്രുവരി എട്ടിന് മുമ്പ് ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, B.Tech students, IIITMK workshop.
Keywords: Kerala, News, Thiruvananthapuram, B.Tech students, IIITMK workshop.
,
< !- START disable copy paste -->