city-gold-ad-for-blogger

കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ വെള്ളിയാഴ്ച (17.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: (www.kasargodvartha.com 16.08.2018) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച (17.08.2018) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍ ദേവീദാസ് അറിയിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവധിയായിരിക്കും.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി പുനക്രമീകരിച്ചു. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ചാല്‍ 29ന് മാത്രമെ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ.

കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ വെള്ളിയാഴ്ച (17.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Keywords:  Kerala, kasaragod, news, Rain, Education, District Collector, ADM, Schools, Holiday for Educational institutions in Vellarikkund taluk.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia