കനത്ത മഴ: കാസര്‍കോട്ട് ചൊവ്വാഴ്ച (14.08.2018) ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Aug 14, 2018, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2018) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം (14.08.2018) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അറിയിച്ചു.
< !- START disable copy paste -->
Keywords: Kerala, Rain, Education, District Collector, school, news, Heavy rain: Holiday for educational institutions in Kasargod