ഗവ: കോളജ് വാര്‍ഷികം ആഘോഷിച്ചു
Mar 18, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18/03/2016) കാസര്‍കോട് ഗവ. കോളജ് വാര്‍ഷികാഘോഷം പ്രസിദ്ധ തിരക്കഥാകൃത്ത് ഷഫീഖ് കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോളജില്‍ ഒരു പതിറ്റാണ്ട് കാലം പി ടി എയുടെയും ഒ എസ് എയുടെയും പ്രസിഡണ്ടായി സേവനമനുഷ്ടിച്ച സി.എല്‍ ഹമീദിനെ ചടങ്ങില്‍ ആദരിച്ചു.
മുഖ്യാഥിതി ഷഫീഖ് കടവത്തൂര്‍ ഷാള്‍ അണിയിക്കുകയും പ്രിന്‍സിപ്പല്‍ മെമന്റോ നല്‍കുകയും ചെയ്തു. പ്രൊഫ. ഷിബു കുമാര്‍, പ്രൊഫ. സുഭാഷ്, ഡോ. രാധാകൃഷ്ണ ബെള്ളൂര്‍, യൂണിയന്‍ ചെയര്‍മാന്‍ പി.എസ് സഹദ്, സയ്യിദ് താഹ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എം. രാജീവന്‍ സ്വാഗതവും ദീപിക രാജ് നന്ദിയും പറഞ്ഞു.
യൂണിവേര്‍സിറ്റി കലോത്സവത്തിലും സ്‌പോര്‍ട്‌സിലും മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് യൂണിയന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.
Keywords : Kasaragod, Govt.college, Anniversary, Celebration, Meeting, Inauguration, Education, Govt college anniversary celebration.