വേഗതയുടെ ട്രാക്കിലെ രാജാവിന് ഇനി സ്വന്തമായി ഭൂമി...
Jan 19, 2015, 17:17 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2015) സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസിലെ ജ്യോതിപ്രസാദിന് ഇനി സ്വന്തമായി ഭൂമി. വാടകവീട്ടില്‍ കഴിയുന്ന ജ്യോതിപ്രസാദ് ജനുവരി 30ന് നടക്കുന്ന റവന്യൂ സര്‍വെ അദാലത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും ഭൂമി ഏറ്റുവാങ്ങും.
അമ്പലത്തറ വില്ലേജില്‍ ആറ് സെന്റ് സ്ഥലമാണ് ജ്യോതിപ്രസാദിന് നല്‍കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍, 200മീറ്റര്‍ വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ജ്യോതി പ്രസാദ് ജില്ലയുടെ അഭിമാനമായത്.

Related News:
വേഗത്തിന്റെ രാജാവിന് സര്‍ക്കാറിന്റെ സ്‌നേഹസാന്ത്വനം ഫണ്ടില്‍ നിന്നും 25000 രൂപ ക്യാഷ് അവാര്‍ഡ്
കാസര്‍കോട്ടെ ജ്യോതി പ്രസാദ് കേരളത്തിന്റെ 'ഉസൈന്‍ബോള്‍ട്ട്'
Keywords : Kasaragod, Kerala, School, Education, Student, Sports, Jyothi Prasad.