കാസര്‍കോട് ജി എച്ച് എസ് എസില്‍ ഒ എസ് എ യുവ നിര കെട്ടിപ്പടുത്തുന്നു
Apr 18, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2016) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1980 മുതല്‍ 2015 വരെ കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ട് അവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കണമെന്ന് അപേക്ഷ. ഇത് സ്‌കൂളിന്റെ ശതാബ്ധിയുമായി ബന്ധപ്പെട്ട് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യുവ നിര കെട്ടിപ്പടുത്തുന്നതിന്റെ ഭാഗമായാണിത്.
മുഴുവന്‍ വിദ്യാര്‍ത്ഥികളും താഴെപ്പറയുന്ന വരെ ബന്ധപ്പെടണം: എ എസ് മുഹമ്മദ്കുഞ്ഞി: 9447227537, എം ടി ദിനേശ് : 9847125866. സി ഹരിദാസന്‍: 9495076406, കെ എച്ച് എം: 9495416946.
Keywords : Kasaragod, GHSS-Kasaragod, Meeting, Education, OSA.