ഫ്രണ്ട്‌സ് അടുക്കത്ത് വയല്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Jul 20, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2016) അടുക്കത്ത് വയല്‍ റിയാളുല്‍ ഉലും മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പള്ളിയുടെ കീഴിലുള്ള മദ്രസാ പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫ്രണ്ട്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അടുക്കത്ത് വയല്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
മദ്രസയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ക്ലബ്ബ് പ്രതിനിധികള്‍ ഖത്തീബ് ഹംസ സഅദിക്ക് കിറ്റ് കൈമാറി. ചടങ്ങില്‍ ക്ലബ്ബ് മെമ്പര്‍മാരും നാട്ടുകാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Keywords : Madrasa, Education, Club, Kit, Adukathbail.