വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Aug 5, 2016, 09:44 IST
പട്‌ള: (www.kasargodvartha.com 05/08/2016) ഗ്രാമോധാന്‍ സേവ സെന്റര്‍ മുജംങ്കാവും ഭാരതി നേത്ര ചികിത്സാലയം മുജംകാവും സംയുക്തമായി പട്‌ള ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.