പത്താംതരം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംഗും സൗജന്യം
May 26, 2014, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2014) ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു. മെയ് 28ന് രാവിലെ 11 മണിക്ക് അവസാനത്തെ മത്സരപരീക്ഷ നടക്കും.
പത്താംതരം (CBSE/SSLC/ICSE) പാസായവര്‍ക്ക് ഈ മത്സര പരീക്ഷ എഴുതാവുന്നതാണ്. രാവിലെ 10 മണിക്ക് തന്നെ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിന് മുമ്പ് പരീക്ഷ എഴുതിയവര്‍ വീണ്ടും എഴുതേണ്ടതില്ല. നാല് പ്രാവിശ്യമായി നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. 20 വിദ്യാത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പത്താം ക്ലാസ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. കണക്ക്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.

Keywords : Kasaragod, Greenwoods-public-school, Palakunnu, SSLC, Kerala, Education, Winners, CBSE/SSLC/ICSE.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067