city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെ­മ്പ­രി­ക്ക മാ­ണി റോ­ഡ് ഗ­താ­ഗത യോ­ഗ്യ­മാക്ക­ണം

ചെ­മ്പ­രി­ക്ക മാ­ണി റോ­ഡ് ഗ­താ­ഗത യോ­ഗ്യ­മാക്ക­ണം
കാസര്‍­കോട് : ചെ­മ്പ­രി­ക്ക മാ­ണി റോ­ഡ് ഉ­ടന്‍ ഗ­താ­ഗത യോ­ഗ്യ­മാ­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് ജില്ലാ ക­ല­ക്ടര്‍ക്കും ഗ­താ­ഗ­ത  മ­ന്ത്രിക്കും മു­ഖ്യ­മ­ന്ത്രിക്കും നി­വേദ­നം നല്‍­കാന്‍ ഫ്രെ­യിം­സ് വെല്‍­ഫെ­യര്‍ ഫോ­റം യോ­ഗം തീ­രു­മാ­നിച്ചു.

മ­ല­ബാര്‍ പാ­ക്കേ­ജില്‍ ഉള്‍­പെ­ടു­ത്തി ബി.ആര്‍.ടി.സിക്ക് വേ­ണ്ടി പി.ഡ­ബ്ല്യു.ഡി. ടെ­ണ്ടര്‍ ചെ­യ്­ത് നിര്‍­മാണം ആ­രം­ഭി­ച്ച് പാ­തി വ­ഴി­യില്‍ ഉ­പേ­ക്ഷി­ക്കു­കയും മാ­സ­ങ്ങ­ളാ­യി നിര്‍മാ­ണ ആ­വ­ശ്യ­ത്തി­നാ­യി നി­ല­വി­ലുള്ള റോ­ഡി­നെ ഗ­താഗ­ത ­യോ­ഗ്യ­മല്ലാ­ത്ത രീ­തി­യില്‍ താ­റു­മാ­റാ­ക്കു­കയും ചെയ്­ത­തു വ­ഴി പ്ര­ദേശ­ത്തെ മ­ത ഭൗതി­ക വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­ന­ങ്ങളും ജ­ന­ങ്ങള്‍ തി­ങ്ങി­പ്പാര്‍­ക്കുന്ന കോ­ള­നി­കളും മറ്റും സ്ഥി­തി ചെ­യ്യു­ന്ന  ചെ­മ്പ­രി­ക്ക മാ­ണി റോ­ഡ്  നിര്‍­മാ­ണം പൂര്‍­ത്തീ­ക­രിച്ച റോ­ഡു­പ­ണി­യി­ലെ അ­പാ­കത­യെ കു­റിച്ചും ടെന്‍­ഡര്‍ ചെയ്ത റോ­ഡി­ന്റെ സര്‍­വെ പ്ര­കാ­ര­മു­ള്ള അ­ള­വു­ക­ളില്‍ വിവി­ധ സ്ഥ­ല­ങ്ങ­ളില്‍ ഉ­ദ്യോ­ഗ­സ്ഥര്‍ കാട്ടി­യ നി­യ­മ ലം­ഘന­ത്തെ കു­റിച്ചും റി സര്‍­വെ ഉള്‍­പെ­ടെ­യുള്ള ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യിച്ചു­കൊണ്ടും ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കാ­നും യോ­ഗ­ത്തില്‍ തീ­രു­മാ­ന­മാ­യി.

ഗ­ഫൂര്‍ ചെ­മ്പ­രി­ക്ക ഉല്‍­ഘാ­ടനം ചെ­യ്തു. സാ­ഹി­ബ് അഹ്മദ്‌ അ­ബ്ദുല്ല അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഖ­ലീല്‍ ചെ­മ്പ­രി­ക്ക, അ­മീന്‍ അ­ബ്ദുല്ല, സ­ലിം, മാ­ക്ക് ഷാ­ഫി, ഷു­ഹൈബ്, അല്‍­ത്താസ്, സെ­യ്യിദ്, നി­സാ­മു­ദീന്‍, റാ­ഷി­ദ് തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. ന­വാ­സ് ന­ന്ദി പ­റഞ്ഞു.

Keywords : Kasaragod, Tender, Building, Education, Road, Chembarika, Inaguration, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia