ശാസ്ത്രനാടകത്തില്‍ അഞ്ചാംതവണയും ഒന്നാം സ്ഥാനം
Nov 12, 2014, 11:00 IST
ബേക്കല്‍: (www.kasargodvartha.com 12.11.2014) ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേളയില്‍ ആറു വര്‍ഷമായി ശാസ്ത്ര നാടകം അവതരിപ്പിച്ചുവരുന്ന ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് അഞ്ചു തവണയും ഒന്നാം സ്ഥാനം. രണ്ടു തവണ ജില്ലയില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ശാസ്ത്ര നാടകത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത് തിരുവക്കോളി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ്.
ശാസ്ത്ര നാടകത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത് തിരുവക്കോളി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ്.
Keywords : Kasaragod, Kerala, Drama, winners, school, Bekal, Education.