കല്ലങ്കൈ എ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി
Aug 18, 2016, 11:07 IST
കല്ലങ്കൈ: (www.kasargodvartha.com 18/08/2016) കാര്‍ഷിക ദിനത്തില്‍ കല്ലങ്കൈ എ എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കര്‍ഷക സംഗമം വേറിട്ട അനുഭവമായി. പ്രധാനാധ്യാപിക സുധയുടെ നേതൃത്വത്തില്‍ മറ്റു അധ്യാപകര്‍ ചേര്‍ന്നാണ് കര്‍ഷക സംഗമം സംഘടിപ്പിച്ചത്.
സംഗമത്തില്‍ കല്ലങ്കൈ അര്‍ജാലിലെ പഴയ കാല കര്‍ഷകന്‍ കൃഷ്ണന്‍ നായര്‍ വിദ്യാര്‍ത്ഥികളുമായി കാര്‍ഷികാനുഭവം പങ്കുവെച്ചു. അധ്യാപകരായ ആശ, സജിമോള്‍, അസൂറ, സുലോചന, പൂര്‍ണിമ, ദിവ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പഴയകാല കര്‍ഷകന്‍ കൃഷ്ണന്‍ നായരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
Keywords : School, Education, Students, Farmer, Meeting, Inauguration, Kallangai School.