city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാമത്സരം

കാസര്‍കോട്: (www.kasargodvartha.com 03/11/2015) കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തി 'ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി' പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 'ബാലപീഡനത്തിനെതിരെ' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം നടത്തുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാമത്സരം

നാല് ഫുള്‍ സ്‌കാപ് പേജില്‍ കവിയാത്ത രചന ചൈല്‍ഡ്‌ലൈന്‍, പാന്‍ടെക്ക് നീലേശ്വരം 671314 എന്ന വിലാസത്തില്‍ നവംബര്‍ 14 ന് മുമ്പായി അയക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 280882, 281991 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords : Kasaragod, Kerala, Competition, School, Student, Education, Essay writing competition for school students. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia