city-gold-ad-for-blogger

എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി

എരിയാല്‍: (www.kasargodvartha.com 28.11.2014) എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി നിര്‍വഹിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി.

എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. എരിയാല്‍ ജുമാമസ്ജിദ് ഖത്തീബ് കെ.എം.കെ മദനി, ഗഫൂര്‍ ചേരങ്കൈ, എ.കെ ശാഫി, ശങ്കര്‍ നായിക്, ഹമീദ് ചേരങ്കൈ, ബി.എം ഖാദര്‍, അസീസ് കടപ്പുറം, ശാഫി ഇ.എം, മന്‍സൂര്‍ അക്കര, അബൂ നവാസ്, കെ.ബി മുനീര്‍, ഖലീല്‍ എരിയാല്‍, ഡോ. സത്താര്‍ എ.എ, എ.എ ജലീല്‍, സി.എം.എ ജലീല്‍, കെ.എം മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ പോസ്റ്റ് മുഹമ്മദ്കുഞ്ഞി സ്വാഗതവും രിഫായി എരിയാല്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി
എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി

Keywords : Eriyal, Jamaath-committe, School, Education, Kasaragod, Building,Eriyal Jama ath English medium school building foundation laid. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia