city-gold-ad-for-blogger

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 3ന് നടക്കും

തിരുവനന്തപുരം: (www.kasargodvartha.com) കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. ജൂലൈ മൂന്നിന് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷനര്‍ അറിയിച്ചു. ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജെഇഇ) നടക്കുന്നതിനാലാണിത്.

ജൂണ്‍ 26നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് സെഷനുകളിലായിട്ടാണ് ജെഇഇ എക്‌സാം നടക്കുന്നത്. ജൂണ്‍ 20 മുതല്‍ 29 വരെയും ജൂലൈ 21 മുതല്‍ 30 വരെയുമാണ് ജെഇഇ പരീക്ഷ.

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 3ന് നടക്കും

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Education, Entrance Exam, Entrance-Exam, Examination, Engineering-Exam, Entrance examination for Engineering and Pharmacy courses will be held on July 3.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia