ദശദിന ഇംഗ്ലീഷ് പരിശീലന ക്ലാസ് സമാപിച്ചു
Sep 20, 2015, 11:30 IST
പുത്തിഗെ: (www.kasargodvartha.com 20/09/2015) മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച ദശദിന ഇംഗ്ലീഷ് തീവ്ര പരിശീലന ക്ലാസ് സമാപിച്ചു. പ്രഗത്ഭ ഇംഗ്ലീഷ് ഭാഷാ വിദഗ്ധന്‍ ഷഹീര്‍ പള്ളങ്കോട് ക്ലാസിന് നേതൃത്വം നല്‍കി.
ക്ലാസിന്റെ ഭാഗമായി റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ ഒയാസിസ് മാഗസിന് മധുരയിലെ സിക്കന്‍ഡര്‍മലയില്‍ മര്‍ക്കസ് അധ്യാപകന്‍ ഡോ. മുഹമ്മദലി മാസ്റ്റര്‍ മാടായി അബ്ദുല്‍ അസീസ് മിസ്ബാഹിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സമാപന സംഗമം ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്കയുടെ അധ്യക്ഷതയില്‍ സമസ്ത കാസര്‍കോട് താലൂക്ക് സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ഹാഫിള് സലീം സഖാഫി, മുഹ് യുദ്ദീന് സഖാഫി ഏര്‍വാടി സംബന്ധിച്ചു. ഹാഫിള് സയ്യിദ് സ്വാലിഹ് തങ്ങള്‍ ആദൂര്‍ സ്വാഗതവും ഹാഫിള് സിറാജ് കറായ നന്ദിയും പറഞ്ഞു.

Keywords : Puthige, Muhimmath, Kasaragod, Kerala, Education, Class, English, Training Class.