എഞ്ചിനിയറിംങ് ഓപ്ഷന്‍ രജിസ്‌ട്രേഷന്റ സംശയനിവാരണത്തിന് എല്‍.ബി.എസില്‍ ക്ലാസ്
Jun 12, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 12/06/2015) വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്റര്‍നെറ്റ് വഴിയുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനെക്കുറിച്ചുള്ള സംശയപരിഹാരത്തിനും വിവിധ ബ്രാഞ്ചുകളുടെ ഉള്ളടക്കം അറിയിക്കാനും കാസര്‍കോട് എല്‍.ബി.എസ് കോളജിന്റെ നേതൃത്വത്തില്‍ ക്ലാസൊരുക്കുന്നു. 18ന് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
രജിസ്‌ട്രേഷനെക്കുറിച്ച് പ്രൊഫ. കെ അസീമും മെഡിക്കല്‍ ബ്രാഞ്ചുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പ്രൊഫ. പി.ആര്‍ സുകുമാരനും ഡോ. നവാസും ക്ലാസെടുക്കും. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.
താല്‍പര്യമുള്ളവര്‍ 04994 250290, 9496463548, 999541430 ഫോണില്‍ ബന്ധപ്പെടണമെന്ന്് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.എ നവാസ്, ഡോ. പ്രവീണ്‍ കോടോത്ത്, ഡോ. വിനോദ് ജോര്‍ജ്, രാഹുല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, LBS-College, Education, Class, Programme.