വിദ്യാഭ്യാസ വായ്പ: ഗ്രീന്‍വുഡ്‌സില്‍ ശില്‍പശാല സംഘടിപ്പിച്ചു
May 27, 2014, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2014) പത്താംക്ലാസ്, പ്ലസ്ടു പാസ്സായി ഉന്നതവിദ്യാഭ്യസത്തിനായി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ വായ്പയുടെ ലഭ്യതയെകുറിച്ചും നിബന്ധനകളെകുറിച്ചുമുള്ള വിശദമായ ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു.
Keywords: Kasaragod, Palakunnu, greenwoods-public-school, Greenwood-school-director, Education, Education-meet, Study class, Training Class, Bank, Educational loan: Class conducted in greenwoods
Advertisement:
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദുമ ബ്രാഞ്ച് മാനേജര്‍ സി.എച്ച്. മോഹനന്‍ദാസ് മോഡറേറ്ററായിരുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍, പ്രിന്‍സിപ്പള്‍ എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ നേതൃത്വം നല്‍കി.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067