city-gold-ad-for-blogger

മഴ കുറഞ്ഞു; കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 12.08.2019) മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായി രണ്ടു ദിവസം കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയും തിങ്കളാഴ്ച പെരുന്നാള്‍ അവധിയും ആയതിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ച് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.


Keywords: Kasaragod, News, Kerala, Education, District Collector, Educational institutions in Kasargod will be opened on Tuesday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia