city-gold-ad-for-blogger

Education Loan | ന്യൂനപക്ഷ വിദ്യാർഥികൾക്കായി 3 ശതമാനം പലിശ നിരക്കിൽ വിദ്യാദ്യാസ വായ്പ; അപേക്ഷ ക്ഷണിച്ചു; കൂടുതൽ അറിയാം

കാസർകോട്: (www.kasargodvartha.com) ന്യുനപക്ഷ വിഭാഗത്തിലെ പ്രൊഫഷണൽ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യത്തിന് മേൽ വിദ്യാദ്യാസ വായ്‌പയ്ക്ക് കേരള - സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ (KSMDFC) അപേക്ഷ ക്ഷണിച്ചു.

Education Loan | ന്യൂനപക്ഷ വിദ്യാർഥികൾക്കായി 3 ശതമാനം പലിശ നിരക്കിൽ വിദ്യാദ്യാസ വായ്പ; അപേക്ഷ ക്ഷണിച്ചു; കൂടുതൽ അറിയാം

കുടുംബ വാർഷിക വരുമാനം 98,000 ൽ താഴെയുള്ള ന്യുനപക്ഷ വിഭാഗത്തിൽ പെട്ട കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർക്ക് കാസർകോട് ചെർക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ്റെ റിജിയനൽ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം www(dot)ksmdfc(dot)org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04994-283061.

Keywords: News, Kasargod, Education, Loan, Interest, Education loan for minority students at 3 percent interest rate; Application invited.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia